Middle East & Gulf ന്യൂസ് മലയാളി യുവാവ് ദുബായിൽ അന്തരിച്ചു ന്യൂസ് ബ്യൂറോ, ദുബായ് 02 Mar 2023 13:08 IST Follow Us New Update Advertisment ദുബായ്: മലയാളി യുവാവ് ദുബായിൽ അന്തരിച്ചു. പാലക്കാട് വടക്കേത്തറ മേലാർക്കോട് ഗ്രാമപ്പറമ്പ് വീട്ടിൽ പ്രജീഷ് കുമാർ (38) ആണ് മരിച്ചത്. പിതാവ്: പഴനന്‍. മാതാവ്: പാറു. Read More Read the Next Article