Advertisment

ദുബായില്‍ മലയാളി യുവാവിനെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

New Update

publive-image

ദുബായ്: മലയാളി യുവാവ് ദുബായില്‍ അന്തരിച്ചു. തൃക്കുന്നപ്പുഴ പാനൂർ പാലപ്പിള്ളി കരിയിൽ മുസ്തഫയുടെ മകൻ മുനീറാണ് (22) മരിച്ചത്. കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ജബൽ അലിയിലെ ഹൈപ്പർമാർക്കറ്റ് ജീവനക്കാരനാണ്. മാതാവ്: ആബിദ. സഹോദരങ്ങൾ: ഹസൈനാർ, അൻസില, ഫാസില, ഫാത്തിമ.

Advertisment