/sathyam/media/post_attachments/gTrjZ15dm9WPmQTcSIKw.jpg)
ദുബായ്: തൃശൂർ സ്വദേശിനി ദുബായിൽ ഹൃദയാഘാതം മൂലം മരിച്ചു. ദുബായ് ഹിൽസിലെ പാർക്ക് വേയ്സിൽ താമസിക്കുന്ന ഇരിങ്ങാലക്കുട മടത്തിക്കര റോഡ് പോളശ്ശേരി ഹൗസിൽ സുധാകരന്റെ ഭാര്യ കനകവല്ലി സുധാകരൻ (63) ആണ് മരിച്ചത്. ക്കൾ: അഭിലാഷ് പോളാശ്ശേരി, തുളസി സുധാകരൻ. മരുമക്കൾ: സനം ബുതാനി, രാഹുൽ ദേബ് നാഥ്. മൃതദേഹം 22ന് ദുബായിൽ സംസ്കരിക്കും.