Advertisment

വേൾഡ് മലയാളി കൌൺസിൽ യുകെ ചെയർമാൻ ഡോ. ജിമ്മി ലോനപ്പൻ മൊയ്‌ലന്‍റെ മാതാവ് എൽസി ലോനപ്പൻ നിര്യാതയായി

New Update

publive-image

Advertisment

ലണ്ടൻ: വേൾഡ് മലയാളി കൌൺസിൽ യുകെ ചെയർമാൻ ഡോ: ജിമ്മി ലോനപ്പൻ മൊയ്‌ലൻ മാതാവ് തൃശ്ശൂർ, എം. ജി. റോഡ് മൊയ്‌ലാൻ ലോനപ്പൻ ഭാര്യ എൽസി ലോനപ്പൻ (75) നിര്യാതയായി. പരേത അങ്കമാലി വല്ലത്തുകാരൻ പടയാട്ടി കുടുബംഗമാണ്. സംസ്കാരം നടത്തി.

മക്കൾ: ഡോ: ജിമ്മി യുകെ, ഷമ്മി, നിമ്മി, ഡോ :സിമ്മി. മരുമക്കൾ: ലിജി, ഡോറിൻ, സ്റ്റാൻലി, ഡോ: നോബിൾ. സഹോദരങ്ങൾ: പി. എ. തോമസ് (മുൻ മുനിസിപ്പൽ ചെയർമാൻ അങ്കമാലി), മേരി, റോസി, ആനി, വേറൊണിക്ക, ത്രേസ്സ്യാമ്മ.

എൽസി ലോനപ്പന്റെ വേർപാടിൽ വേൾഡ് മലയാളി കൌൺസിൽ ഭാരവാഹികളായ ഗോപാല പിള്ള, ജോൺ മത്തായി, ജോസഫ് ഗ്രിഗറി, ജോളി പടയാട്ടി, സൈബിൻ പാലാട്ടി, ജിമ്മി ഡേവിഡ്, അജി അക്കരകാരൻ, പോൾ വർഗീസ്‌, വേണുഗോപാൽ, മാത്യു എബ്രഹാം, ബാബു തോട്ടാപ്പിള്ളി, അനീഷ് എബ്രഹാം, ജോൺസൺ ദേവസ്യ, ലാലി ഫിലിപ്പ്, എൽദോ വർഗീസ്‌, പ്രസാദ് ജോൺ, ബേബി, സോണി സിൽവി, ഡോ: ഗ്രേഷ്യസ് സൈമൺ, ജോജി വർഗീസ്‌, മാത്യു ചെറിയാൻ, വെങ്കിടെഷ്, പോൾസൺ, ജോസഫ് വർഗീസ്, റെജി, സോണി കാവുങ്ങൽ ചാക്കോ, ഷൈനി കാരമറ്റ൦, അജി വാസുദേവൻ പിള്ള, റോയ് ഫ്രാൻസിസ്, ജോസ് ലോനപ്പൻ, ലി, ബിബിൻ ജോസഫ്, ബിജു തോമസ് പന്നവേലിൽ, ജിബി ജോൺ, ഷാജു ആന്റണി, സോജൻ കൊച്ചാപ്പൻ, തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

obit news
Advertisment