Advertisment

മലയാളി വിദ്യാർഥിനി യുകെയിൽ പനിയെ തുടർന്ന് കുഴഞ്ഞു വീണു മരിച്ചു

author-image
ന്യൂസ് ബ്യൂറോ, യു കെ
Updated On
New Update

publive-image

ലൂട്ടന്‍: യുകെയിൽ മലയാളി വിദ്യാർഥിനി പനിയെ തുടർന്ന് കുഴഞ്ഞു വീണു മരിച്ചു. ലൂട്ടനില്‍ താമസമാക്കിയ തൊടുപുഴ സ്വദേശികളായ വിവിയന്‍ ജേക്കബിന്റെയും, വൈഷ്ണവിയുടെയും മകളായ കയല ജേക്കബ് (16) ആണ് മരിച്ചത്. മാതാവ്: വൈഷ്ണവി. സഹോദരൻ: നൈതൻ. സംസ്കാരം പിന്നീട് യുകെയിൽ.

Advertisment