Advertisment

യുകെയിൽ മലയാളി ദമ്പതികളുടെ കുഞ്ഞ് പനി ബാധിച്ച് മരിച്ചു

New Update

publive-image

ലണ്ടന്‍: യുകെയിൽ മലയാളി ദമ്പതികളുടെ കുഞ്ഞ് പനി ബാധിച്ച് മരിച്ചു. ലങ്കൺഷെയറിലെ പ്രസ്റ്റണില്‍ താമസിക്കുന്ന ജോജിയുടെയും സിനിയുടെയും മകന്‍ ജോനാഥന്‍ ജോജിയാണ് മരിച്ചത്. രണ്ട് വയസായിരുന്നു പ്രായം. ലിവര്‍പൂള്‍ ഹോസ്പിറ്റലില്‍ വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയോടെയാണ് മരിച്ചത്.

Advertisment