Advertisment

ന്യൂയോർക്കിൽ നിര്യാതനായ തോമസ് ടി.വർഗീസിന്റെ പൊതുദർശനം ഞായറാഴ്ച; സംസ്കാരം തിങ്കളാഴ്ച

New Update

publive-image

Advertisment

ന്യൂയോർക്ക്: കോഴഞ്ചേരി തെക്കേമല തൈക്കൂട്ടത്തിൽ കാഞ്ഞിരക്കാട്ട് തോമസ് ടി.വർഗീസ് (രാജൻ- 71) നിര്യാതനായി. ഭാര്യ ആറന്മുള പുളിയേലിൽ കുടുംബാംഗമാണ്. മക്കൾ: ലിന്റോ, ലിജോ വർഗീസ് (ഇരുവരും ന്യൂയോർക്ക്). മരുമക്കൾ : ജിഷു ശാമുവേൽ, ഡോറിസ് (ഇരുവരും ന്യൂയോർക്ക്). കൊച്ചുമക്കൾ: ജോഷ്വാ, ജോസ്‌ലിൻ, ഹനനിയാ.

പൊതുദർശനം: ഫെബ്രുവരി 26 ഞായറാഴ്ച വൈകുന്നേരം 4 മുതൽ 8 വരെ ഫ്ലിൻ മെമ്മോറിയൽ ഹോം (Flynn Memorial Home, 1652 Central Park Ave, Yonkers, NY 10710).

സംസ്കാര ശുശ്രൂഷകൾ ഫെബ്രുവരി 27 തിങ്കളാഴ്ച രാവിലെ 9:30 മുതൽ 10:30 വരെ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ (St. Gregorios Orthodox Church, 42 Park Hill Avenue, Yonkers NY, 10701). ശുശ്രൂഷകൾക്ക് ശേഷം 11:30 യ്ക്ക് മൗണ്ട് ഹോപ്പ് സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും (Mount Hope Cemetery, 50 Jackson Avenue, Hastings - on Hudson, NY 10607).

ശുശ്രൂഷകളുടെ ലൈവ് സ്ട്രീം ലിങ്കുകൾ:

https://www.youtube.com/live/n0Ex4kZhZT4?feature=share

https://www.youtube.com/live/FuX1Y4isQv4?feature=share

കൂടുതൽ വിവരങ്ങൾക്ക്: ലിജു വർഗീസ് - 914 826 1929, ജിഷു ശാമുവേൽ - 914 690 4868.

Advertisment