New Update
/sathyam/media/media_files/YmLtqdxq7Fqqpku4CRtG.jpg)
ഇടുക്കി: ഇടുക്കിയില്‍ അഞ്ചു വയസ്സുകാരിക്ക് പീഡനം. പ്രതിയെ മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. 68 വയസ്സുകാരനായ അയല്‍വാസി സുന്ദരമൂര്‍ത്തിയാണ് അറസ്റ്റിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.