Advertisment

ഒരു പെട്ടിയില്‍ നിറയെ പാമ്പുകള്‍, അവക്കൊപ്പമിരിക്കുന്ന ഒരു മനുഷ്യൻ; വൈറലായി വീഡിയോ

New Update
snake-1keev.jpg



ഒരു പെട്ടിയില്‍ നിറയെ   പാമ്പുകള്‍. അവക്കൊപ്പമിരിക്കുന്ന ഒരുമനുഷ്യൻ. കാലിഫോര്‍ണിയയിലെ ഫൗണ്ടന്‍ വാലി സൂവില്‍ നിന്നുള്ളതാണ് ദൃശ്യങ്ങളാണ് വൈറൽ ആകുന്നത്.   സൂ കീപ്പറായ ജെയ് ബ്രൂവറാണ് വീഡിയോയില്‍ ഉള്ളത്. ബ്രൂവറെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. പാമ്പുകള്‍ക്കൊപ്പം അയാള്‍ കിടക്കുന്നത് വീഡിയോയില്‍ കാണാന്‍ സാധിക്കും. 

Advertisment

കൂറ്റന്‍ പെരുമ്പാമ്പുകളാണ് പെട്ടിയില്‍ ഉള്ളത്. ബ്രൂവറിന്റെ ദേഹത്ത് കൂടിയെല്ലാം പാമ്പുകള്‍ ഇഴയുന്നത് വീഡിയോയില്‍ കാണാം. ഒരു പാമ്പ് ആ പെട്ടിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍, അയാള്‍ പാമ്പിനെ പുറത്തേക്ക് പോകാന്‍ അനുവദിക്കാതെ പിടിച്ചിരിക്കുകയാണ്.

 

Advertisment