New Update
/sathyam/media/post_banners/26PdOfMLU02MxYr6NYL3.jpg)
മുംബൈ: സ്കൂൾ വാച്ച്മാൻ നാലുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു ചോക്ലേറ്റ് നൽകാമെന്ന് പറഞ്ഞ് കുട്ടിയെ പ്രലോഭിപ്പിച്ചാണ് ഇയാൾ പീഡിപ്പിച്ചത്. മുംബൈ കാണ്ടിവാലി ഈസ്റ്റിലെ അശോക് നഗറിലെ സ്‌കൂളിലാണ് പീഡനം നടന്നത് . വാച്ച്മാനെ സാംത പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം.
Advertisment
ചോക്ലേറ്റ് നൽകാമെന്ന് പറഞ്ഞ് പെൺകുട്ടിയെ ബാത്ത്റൂമിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് സാംതാ നഗർ​ പൊലീസ് സ്‌റ്റേഷനിൽ മാതാവ് നൽകിയ പരാതിയിൽ പറയുന്നു. പ്രതിയെ പോക്‌സോ നിയമപ്രകാരം പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us