ബെംഗളൂരുവില്‍ നിന്ന് വിമാനമാര്‍ഗ്ഗം എംഡിഎംഎ എത്തിച്ച നാലുപര്‍ പിടിയില്‍

ബെംഗളൂരുവില്‍ നിന്ന് വിമാനമാര്‍ഗ്ഗം എംഡിഎംഎ എത്തിച്ച നാലുപര്‍ പിടിയില്‍ബെംഗളൂരുവില്‍ നിന്ന് വിമാനമാര്‍ഗ്ഗം എംഡിഎംഎ എത്തിച്ച നാലുപര്‍ പിടിയില്‍

New Update
mummbai police2

തിരുവനന്തപുരം: ബെംഗളൂരുവില്‍ നിന്ന് വിമാനമാര്‍ഗ്ഗം എംഡിഎംഎ എത്തിച്ച നാലുപര്‍ പിടിയില്‍. ആറ്റിങ്ങലില്‍ വച്ച് റൂറല്‍ ഡാന്‍സാഫ് ടീമാണ് ഇവരെ പിടികൂടിയത്. അയിരൂര്‍ സ്വദേശികളായ ഹാര്‍മിന്‍, കിഴക്കേപ്പുറം സ്വദേശികളായ അല്‍ അമീന്‍ (28), ആദിത്യന്‍, അല്‍ അമീന്‍ (21) എന്നിവരാണ് പിടിയിലായത്. ഹാര്‍മനാണ് ബാംഗ്ലൂരില്‍ നിന്ന് എംഡിഎംഎ എത്തിച്ചത്. 

Advertisment

മറ്റു മൂന്നുപേര്‍ ഇയാളെ കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയതാണ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവരുടെ വാഹനം തടഞ്ഞ് പരിശോധിച്ചപ്പോഴാണ് എംഡിഎംഎ കണ്ടെത്തിയത്.

Advertisment