New Update
/sathyam/media/media_files/2024/11/12/KiXsuWMwMADsv9gc0xPO.jpg)
കൊച്ചി: ഓറല്‍ കെയറിലെ മാര്‍ക്കറ്റ് ലീഡറായ കോള്‍ഗേറ്റ്-പാമോലിവ് (ഇന്ത്യ) ലിമിറ്റഡ്, കോള്‍ഗേറ്റ് സ്‌ട്രോംഗ് ടൂത്ത് ബ്രാന്‍ഡിന് കീഴില്‍ അതിന്റെ ഏറ്റവും പുതിയ കാമ്പയിന്‍ '# ദി ഡെയിലി ഗ്രൈന്‍ഡ്' ആരംഭം കുറിച്ചു.
Advertisment
ഇന്ത്യയിലുടനീളം പല്ലുകള്‍ ദുര്‍ബലമാക്കുകയും ഓറല്‍ ഹെല്‍ത്തിനെ ബാധിക്കുകയും ചെയ്യുന്ന, വ്യാപകമായ സ്‌നാക്‌സ് വര്‍ദ്ധനവ് കാമ്പയിന്‍ ശ്രദ്ധയില്‍ പെടുത്തുന്നു.
44% ഇന്ത്യക്കാരും ഒരു ദിവസത്തില്‍ എപ്പോഴെങ്കിലുമായി ഇത്തരത്തിലുള്ള എന്തെങ്കിലും കഴിക്കുകയോ കുടിക്കുകയോ ചെയ്യുന്നുണ്ടെന്ന് അടുത്തിടെ നടത്തിയ ഒരു പഠനം വെളിപ്പെടുത്തുന്നു.
വര്‍ധിച്ചുവരുന്ന അമിത ഭക്ഷണ സംസ്‌കാരം നഗരവാസികളിലും ദിവസം മുഴുവന്‍ സ്ഥിരമായി ചായയും സ്‌നാക്‌സും കഴിക്കുന്ന ശീലം ഗ്രാമങ്ങളിലും സാധാരണമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us