Advertisment

കണ്ണൂർ സർവകലാശാല സെനറ്റ് രൂപീകരണത്തിൽ ഗവർണറുടേത് തിരഞ്ഞെടുപ്പ് ചട്ടലംഘനം- സി പി എം

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
pk sreemathi Untitled99.jpg

കണ്ണൂർ: കണ്ണൂർ സർവകലാശാല സെനറ്റ് രൂപീകരണത്തിൽതിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം   പി കെ ശ്രീമതി പറഞ്ഞു. നടപടി  റദ്ദാക്കാൻ ഇടപെടൽ നടത്തണമെന്ന്  തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു . ചൻസലർ പദവി ഗവർണർ ദുരുപയോഗം ചെയ്തു. തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഇടപെടൽ ആണ് ഇതെന്നും പി.കെ ശ്രീമതി ആരോപിച്ചു.

Advertisment