New Update
/sathyam/media/media_files/2025/03/24/hoPO1MIRnsE1Mek8iMXs.jpg)
കൊല്ലം: കൊല്ലത്ത് ചന്ദനമരം മുറിച്ചു കടത്തിയ മൂന്ന് പേര്‍ അറസ്റ്റിലായി. ആര്യങ്കാവ് കടമാന്‍കോട് ആണ് സംഭവം.
Advertisment
തമിഴ്‌നാട് ചെങ്കോട്ട സ്വദേശികളായ മണികണ്ഠന്‍ (27), അജിത്ത് കുമാര്‍ (22), കുമാര്‍ (35) എന്നിവരാണ് വനം വകുപ്പിന്റെ പിടിയിലായത്. തമിഴ്‌നാട് പുളിയറയില്‍ നിന്നാണ് ഇവരെ പിടികൂടിയത്.