മുന്‍ കേരള വോളീബോള്‍ ടീമംഗവും, മുന്‍ ഇടുക്കി ജില്ല ടീം അംഗവുമായിരുന്ന കാഞ്ഞാര്‍ മണക്കണ്ടത്തില്‍ പരേതനായ അലിയാരിന്റെ മകന്‍ എം. എ. കബീര്‍  നിര്യാതനായി

മുന്‍ കേരള വോളീബോള്‍ ടീമംഗവും, മുന്‍ ഇടുക്കി ജില്ല ടീം അംഗവുമായിരുന്ന കാഞ്ഞാര്‍ മണക്കണ്ടത്തില്‍ പരേതനായ അലിയാര്‍ മകന്‍ എം. എ. കബീര്‍ (55) നിര്യാതനായി.

New Update
kabeer

തൊടുപുഴ: മുന്‍ കേരള വോളീബോള്‍ ടീമംഗവും, മുന്‍ ഇടുക്കി ജില്ല ടീം അംഗവുമായിരുന്ന കാഞ്ഞാര്‍ മണക്കണ്ടത്തില്‍ പരേതനായ അലിയാര്‍ മകന്‍ എം. എ. കബീര്‍ (55) നിര്യാതനായി.

Advertisment

മാതാവ് : ജമീല. ഭാര്യ ഫസീല പുത്തനത്താണി കണ്ണംപിലാക്കല്‍ കുടുംബാംഗം. മകള്‍: റിയ ജമീല.

സഹോദരങ്ങള്‍: ഇസഹാക്ക്, റസാഖ്,ഷുക്കൂര്‍, ഷിഹാബ്, ഹാറൂണ്‍, സുഹദ, ഖാലിദ്.

സംസ്‌കാരംനാളെ ഉച്ചയ്ക്ക് 12.30ന്  കുടയത്തൂര്‍ മുഹിയുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Advertisment