New Update
/sathyam/media/media_files/J7gJhRssyq9RpQ0OyEcu.jpeg)
കരോൾബാഗ്: ഫരീദാബാദ് രൂപതയുടെ ബൈബിൾ കലോത്സവത്തിന് ആരംഭം കുറിച്ചുകൊണ്ട് ആർച്ചുബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങര സാന്തോം ഫെസ്റ്റിന്റെ പോസ്റ്റർ റിലീസ് ചെയ്തു.
Advertisment
വിവിധ വേദികളിലായി 5 ദിവസങ്ങളിലായാണ് കലാമത്സരങ്ങൾ അരങ്ങേറുന്നത്. വികാരി ജനറാൾ റവ.ഫാ. ജോൺ ചോഴിത്തറ, ചാൻസലർ മാത്യു ജോൺ, സന്തോം ഫെസ്റ്റ് കൺവീനർ ഫാ. റോണി തോപ്പിലാൻ, ജോയിന്റ് കൺവീനർ റവ.ഫാ. മാത്യു തൂമുള്ളിൽ എന്നിവർ സന്നിഹിതരായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us