Advertisment

'ബിജെപിയിലേക്ക് പോകില്ല, 'വ്യക്തിപരമായ കൂടിക്കാഴ്ചകൾ പാർട്ടിയെ അറിയിക്കേണ്ട കാര്യമില്ല, തന്നെ വേട്ടയാടാൻ ശ്രമം നടക്കുന്നു'- ഇപി ജയരാജൻ

New Update
ep jayarajan

കണ്ണൂർ: തന്നെ വേട്ടയാടാൻ ശ്രമം നടക്കുന്നുവെന്ന് LDF കൺവീനർ ഇപി ജയരാജൻ. താൻ ബിജെപിയിലേക്ക് പോകില്ല. തൻ്റെ വ്യക്തിപരമായ കൂടിക്കാഴ്ചകൾ പാർട്ടിയെ അറിയിക്കേണ്ട കാര്യമില്ല. ബിജെപി പ്രവേശന വിവാദവുമായി ബന്ധപ്പെട്ട്  മാധ്യമ ഗൂഢാലോചന നടന്നു. വിഷയത്തിൽ പാർട്ടിയിൽ നിന്ന്  തന്നോട് വിശദീകരണം   ആവശ്യപ്പെട്ടിട്ടില്ലന്നും  ഇ.പി ജയരാജൻ കണ്ണൂരിൽ  പറഞ്ഞു

Advertisment