New Update
/sathyam/media/media_files/2024/10/24/HfTRMxcfmqhRDIiSoCVM.jpg)
ആലുവ: ഇസാഫ് ഫൗണ്ടേഷന്‍ വനിതകള്‍ക്കായി 18ന് മെഴുകുതിരി നിര്‍മാണത്തില്‍ ഏകദിന പരിശീലനവും നവംബര്‍ 20 മുതല്‍ തയ്യല്‍, ഹാന്‍ഡ് എംബ്രോയഡറി, ക്രോഷ്യ എന്നിവയില്‍ ഒരു മാസത്തെ കോഴ്‌സും സംഘടിപ്പിക്കുന്നു.
Advertisment
ആലുവയിലെ ഇസാഫ് ഫൗണ്ടേഷന്‍ സെന്ററിലാണ് പരിശീലനം. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക; 9072600771, 04843548159
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us