New Update
/sathyam/media/media_files/2026/01/05/1-1-2026-01-05-22-13-11.jpg)
മുംബൈ: ദ്വിദിന സന്ദർശനത്തിനായി മുംബൈയിൽ എത്തിയ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ മോർ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവയ്ക്ക് യാത്രയയപ്പ് ന ൽകി.
Advertisment
ഭദ്രാസന സെക്രട്ടറി ഫാദർ ബിനോയ് നെല്ലിക്കാതുരുത്തേൽ,ജനറൽ കൺവീനർ ഫാദർ ജോസഫ് വാഴയിൽ ,ഫാ.സ്ലീബ കാട്ടുമങ്ങാട് കോർ എപ്പിസ്കോപ്പ ,ഫാദർ എൽദോ കോടിയാട്ട് , ഭദ്രാസന ജോ.സെക്രട്ടറി ടി. എ ജോർജുകുട്ടി,കൺവീനർ ഷാജി തോമസ് ,ഫാദർ ജോഷി ചിറ്റേത്ത്, ഫാദർ മാത്യൂസ് ചാലപ്പുറം എന്നിവരും ബാവയുടെ യാത്രയയ്പ്പ് ചടങ്ങിൽ പങ്കെടുത്തു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us