പത്ര പ്രവർത്തക ഷാഹിന കെ കെ യുടെ മാതാവ് കെ. കെ. നഫീസ നിര്യാതയായി

New Update
shahina kk mother

തൃശൂർ : പ്രമുഖ പത്ര പ്രവർത്തക ഷാഹിന കെ കെ യുടെ മാതാവ് തൃശൂർ കോണോത്ത് കുന്ന് കെ. കെ. നഫീസ (88) നിര്യാതയായി.  

Advertisment

ഭൗതിക ശരീരം വൈകുന്നേരം 3 വരെ തൃശൂർ ജില്ലയിലെ കോണത്തുകുന്നിലെ  വീട്ടിൽ പൊതുദർശനത്തിന് . കബറടക്കം  വൈകീട്ട് നാലിന്  കരൂപ്പടന്ന ജൂമാ മസ്ജിദ് ഖബർസ്ഥാനിൽ

Advertisment