കണ്ണൂരിലെ സ്വകാര്യ ബസിലെ ബര്‍ത്തില്‍ ബാഗില്‍ പൊതിഞ്ഞ നിലയില്‍ 3 പെട്ടികള്‍. തുറന്നപ്പോള്‍ 150 തോക്കിന്‍തിരകള്‍

കണ്ണൂര്‍ കൂട്ടുപുഴ ചെക്‌പോസ്റ്റില്‍ സ്വകാര്യ ബസില്‍ നിന്ന് നൂറ്റിയന്‍പത് തോക്കിന്‍ തിരകള്‍ കണ്ടെത്തി. വിരാജ്‌പേട്ടയില്‍ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ബസില്‍ ബര്‍ത്തിനുളളില്‍ ബാഗില്‍ പൊതിഞ്ഞ നിലയിലാണ് മൂന്ന് പെട്ടികളിലായി തിരകള്‍ കണ്ടെത്തിയത്. 

New Update
2344444

കണ്ണൂര്‍: കണ്ണൂര്‍ കൂട്ടുപുഴ ചെക്‌പോസ്റ്റില്‍ സ്വകാര്യ ബസില്‍ നിന്ന് നൂറ്റിയന്‍പത് തോക്കിന്‍ തിരകള്‍ കണ്ടെത്തി. വിരാജ്‌പേട്ടയില്‍ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ബസില്‍ ബര്‍ത്തിനുളളില്‍ ബാഗില്‍ പൊതിഞ്ഞ നിലയിലാണ് മൂന്ന് പെട്ടികളിലായി തിരകള്‍ കണ്ടെത്തിയത്. 

Advertisment

നാടന്‍ തോക്കില്‍ ഉപയോഗിക്കുന്നവയാണ്. എക്‌സൈസ് പരിശോധനയിലാണ് കണ്ടെത്തിയത്. പിന്നീട് പൊലീസിന് കൈമാറി. കൊണ്ടുവന്നത് ആരെന്ന് വ്യക്തമായിട്ടില്ല.

Advertisment