New Update
/sathyam/media/media_files/2025/03/27/M7hSIbUaV6snAljUTXaX.jpg)
കാസറഗോഡ്: ഹാഷിഷും കഞ്ചാവുമായി യുവാവ് പിടിയില്‍. തളങ്കര സ്വദേശി അഷ്‌കര്‍ അലിയാണ് എക്‌സൈസിന്റെ പിടിയിലായത്. ഇയാള്‍ മയക്കുമരുന്ന് കഞ്ചാവ് വില്‍പനക്കാരനാണ്.
Advertisment
ഇയാളില്‍ നിന്നും 212 ഗ്രാം ഹാഷിഷും 122 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. ആഴ്ചകള്‍ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.