കേരളാ കോൺസ്(എം) തൊടുപുഴ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പി.ജി ജോയി നിര്യാതനായി

New Update
kerala congras joy

വണ്ണപ്പുറം: കേരളാ കോൺസ്(എം) തൊടുപുഴ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി വണ്ണപ്പുറം പുത്തൻപുരയ്ക്കൽ പി.ജി ജോയി(തോമസ് ജോർജ് - 66)  നിര്യാതനായി. സംസ്കാരം 19/12/2024 വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നിന് വണ്ണപ്പുറം മാർ സ്ലീവാ പള്ളിയിൽ.

Advertisment

 ഭാര്യ ലാലി തോമസ്. മക്കൾ: ജീഷ തോമസ്(അധ്യാപിക, സി.എം.എസ് എച്ച്.എസ്, നെടുങ്ങാടപ്പള്ളി), ലിയോ തോമസ്. മരുമകൻ ജോൺസൺ ജോർജ് പായിക്കാട്ട് അടൂർ(മ്യൂസിക് അധ്യാപകൻ, കൊച്ചിൻ കലാഭവൻ). സഹോദരങ്ങൾ: അച്ചാമ്മ, ലില്ലി, എൽസി, മോളി, ഡെയ്സി, റാണി.

Advertisment