New Update
/sathyam/media/media_files/2025/03/22/5HjJfCAaytzBBo65gcj2.jpeg)
കോഴിക്കോട്: കോഴിക്കോട് തൊട്ടില്‍പ്പാലത്ത് വസ്ത്രശാലയില്‍ 12 കാരനെ ജീവനക്കാരന്‍ തള്ളിയിട്ടു. വ്യാഴാഴ്ചയായിരുന്നു സംഭവം.
Advertisment
കടയില്‍ നിന്ന് എടുത്ത വസ്ത്രം മാറ്റിയെടുക്കാന്‍ വേണ്ടി എത്തിയ 12 വയസ്സുകാരനെയാണ് ടെക്‌സ്‌റ്റൈല്‍സ് ജീവനക്കാരന്‍ തള്ളിയിട്ടത്. സംഭവത്തില്‍ ദൃശ്യങ്ങള്‍ പുറത്ത് വന്നു. ജീവനക്കാരന്‍ അശ്വന്ത് എന്നയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.