കെ. എസ്. ആര്‍. ടി. സി ഡ്രൈവര്‍ക്ക് നെഞ്ചുവേദന. രക്ഷകനായി യാത്രക്കാരന്‍. ഇരിങ്ങാലക്കുട കെ. എസ്. ആര്‍ ടി. സി ഡിപ്പോയിലെ ബസിലെ ഡ്രൈവര്‍ക്കാണ് ദേശീയ പാതയിലെ അത്താണിയില്‍ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടത്

എന്നാല്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് നെഞ്ച് വേദയനുഭവപ്പെട്ടപ്പോള്‍ യാത്രക്കാരന്‍ ബസോടിച്ച് ഡ്രൈവറെ ആശുപത്രിയിലെത്തിച്ചു. 

New Update
kottayam ksrtc depot

തൃശൂര്‍: സാധാരണ ഗതിയില്‍ കെ.എസ്.ആര്‍ ടി.സി ബസില്‍ വച്ച് ദേഹാസ്വാസ്ഥ്യം വരുന്ന യാത്രക്കാരെ ഡ്രൈവറുടെ നേതൃത്വത്തില്‍ ആശുപത്രിയില്‍ എത്തിക്കാറുണ്ട്.

Advertisment

എന്നാല്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് നെഞ്ച് വേദയനുഭവപ്പെട്ടപ്പോള്‍ യാത്രക്കാരന്‍ ബസോടിച്ച് ഡ്രൈവറെ ആശുപത്രിയിലെത്തിച്ചു. 


ഇരിങ്ങാലക്കുട കെ.എസ്.ആര്‍ ടി.സി ഡിപ്പോയിലെ ബസിലെ ഡ്രൈവര്‍ക്കാണ് ദേശീയ പാതയിലെ അത്താണിയില്‍ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഡ്രൈവര്‍ ബസ് ഒതുക്കിയപ്പോഴാണ് ബസിലെ യാത്രക്കാരന്‍ ബസ് ഓടിച്ച് ആലുവ സി.എ. ഹോസ്പിറ്റലിലെത്തിച്ചത്.

Advertisment