New Update
/sathyam/media/media_files/OTurjh4BrjioFBleTuT3.jpeg)
അമ്പലപ്പുഴ: ആൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ അമ്പലപ്പുഴ യൂണിറ്റ് സമ്മേളനം ജില്ലാ ജനറൽ സെക്രട്ടറി വർഗീസ് വല്യാക്കൻ ഉദ്ഘാടനം ചെയ്തു. ബഷീർ തട്ടാപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.
Advertisment
ജീലാനി എം. ദിനേഷൻ ലീല എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ ബഷീർ തട്ടാപറമ്പിൽ പ്രസിഡൻ്റ്, എം.ജീലാനി ജനറൽ സെക്രട്ടറി, ദിനേഷൻ ലീല ട്രഷറർ) എന്നിവരെ തിരെഞ്ഞെടുത്തു.
/sathyam/media/media_files/OrIesHWXiwaax4LCcuuS.jpeg)
ആൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ അമ്പലപ്പുഴ യൂണിറ്റ് പ്രസിഡൻ്റ് ബഷീർ തട്ടാ പറമ്പിൽ, ജനറൽ സെക്രട്ടറി എം. ജീലാനി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us