കോമണ്‍ മാനേജ്‌മെന്റ് പ്രവേശന പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു

അപേക്ഷ നല്‍കേണ്ട അവസാന തീയതി ഏപ്രില്‍ 18. മെയ് മാസത്തിലായിരിക്കും പരീക്ഷ. ഏപ്രില്‍ 19 മുതല്‍ ഏപ്രില്‍ 21 വരെ അപേക്ഷ തിരുത്താനുള്ള കറക്ഷന്‍ വിന്‍ഡോ തുറക്കും.

New Update
uytyuiop

മാനേജ്‌മെന്റ് കോഴ്‌സുകള്‍ക്കുള്ള ദേശീയതല പരീക്ഷയായ കോമണ്‍ മാനേജ്‌മെന്റ് പ്രവേശന പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

Advertisment

അപേക്ഷ നല്‍കേണ്ടഅവസാന തീയതി ഏപ്രില്‍ 18. മെയ് മാസത്തിലായിരിക്കും പരീക്ഷ. ഏപ്രില്‍ 19 മുതല്‍ ഏപ്രില്‍ 21 വരെ അപേക്ഷ തിരുത്താനുള്ള കറക്ഷന്‍ വിന്‍ഡോ തുറക്കും.പരീക്ഷ കേന്ദ്രങ്ങളെ കുറിച്ചും അഡ്മിറ്റ് കാര്‍ഡ് എപ്പോള്‍ പ്രസിദ്ധീകരിക്കുമെന്നും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പിന്നീട് അറിയിക്കും.

മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷയാണിത്. വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം:https://exams.nta.ac.in/CMAT/images/Public-Notice-for-CMAT-2024-Registration.pdf

applications-begin-for-common-management-admission-test
Advertisment