ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
/sathyam/media/media_files/Vgp7qCiffvFnFFWQqPsG.jpeg)
കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന് (സി.എസ്.ഐ.ആര്‍.) കീഴില്‍ കൊല്‍ക്കത്തയിലുള്ള സെന്‍ട്രല്‍ ഗ്ലാസ് ആന്‍ഡ് സെറാമിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. ഓഫീസ് അസിസ്റ്റന്റ്‌സ്/മോഡേണ്‍ ഓഫീസ് മാനേജ്മെന്റ് വിഭാഗത്തില്‍ 25 ഒഴിവാണുള്ളത്. സ്‌റ്റൈപ്പന്‍ഡ്: 9,000 രൂപ.
Advertisment
യോഗ്യത: ബി.എ./ബി.കോം./ബി.എ./ബി.ബി.എ./ബി.സി.എ. അപേക്ഷകര്‍ 2020-നും 2024-നും ഇടയില്‍ ബിരുദയോഗ്യത നേടിയവരായിരിക്കണം.അപേക്ഷhttps://nats.education.gov.inപോര്‍ട്ടല്‍ മുഖേന സമര്‍പ്പിക്കണം. അവസാന തീയതി: മേയ് 15. വിശദവിവരങ്ങള്‍www.cgcri.re.sinഎന്ന വെബ്സൈറ്റില്‍ ലഭിക്കും.