Advertisment

എം.എസ്‌സി. ബയോടെക്നോളജി ഇംപ്രൂവ്മെൻറ് പരീക്ഷകൾക്ക് അപേക്ഷിക്കാൻ അവസരം

ബയോടെക്നോളജി (നാഷണൽ സ്ട്രീം) (2020 പ്രവേശനം മുതൽ) ജൂൺ 2024 ഇംപ്രൂവ്മെൻറ് പരീക്ഷകൾക്ക് പിഴകൂടാതെ മാർച്ച് 30 വരെയും 180/- രൂപ പിഴയോടെ ഏപ്രിൽ രണ്ടു വരെയും അപേക്ഷിക്കാം.

New Update
ertyuiuytrerty

സർവകലാശാലാ പഠനവകുപ്പിലെ രണ്ടാംസെമസ്റ്റർ എം.എസ്‌സി. ബയോടെക്നോളജി (നാഷണൽ സ്ട്രീം) (2020 പ്രവേശനം മുതൽ) ജൂൺ 2024 ഇംപ്രൂവ്മെൻറ് പരീക്ഷകൾക്ക് പിഴകൂടാതെ മാർച്ച് 30 വരെയും 180/- രൂപ പിഴയോടെ ഏപ്രിൽ രണ്ടു വരെയും അപേക്ഷിക്കാം. ലിങ്ക് 20 മുതൽ ലഭ്യമാകും.

രണ്ട്, നാല് സെമസ്റ്റർ ബി.എഡ്. സ്പെഷ്യൽ എജ്യുക്കേഷൻ (ഹിയറിങ് ഇമ്പെയർമെന്റ്, ഇന്റലക്ച്വൽ ഡിസെബിലിറ്റി) (2021 പ്രവേശനം മുതൽ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഏപ്രിൽ ഒന്നു വരെയും 180/- രൂപ പിഴയോടെ മൂന്നു വരെയും ഓൺലൈനായി അപേക്ഷിക്കാം.

calicut-university-news
Advertisment