New Update
/sathyam/media/media_files/BPgrCUde272Tz6zXMkf2.jpeg)
സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലറ്റി ടെസ്റ്റിന്(CTET 2024) ഏപ്രില്‍ അഞ്ച് വരെ അപേക്ഷിക്കാം. ജൂലായ് സെഷന്‍ പരീക്ഷയാണ് ഇപ്പോള്‍ നടക്കുന്നത്. ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം.ജൂലായ് 7നാണ് പരീക്ഷ. 136 ഇടങ്ങളിലായി 20 ഭാഷകളിലായിട്ടാണ് പരീക്ഷ നടത്തുന്നത്.
Advertisment
ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഇന്‍ഫോര്‍മേഷന്‍ ബുള്ളറ്റില്‍ സിലബസ് , പേപ്പര്‍ പാറ്റേണ്‍, യോഗ്യത, പരീക്ഷ ഫീസ്, പ്രധാനപ്പെട്ട തീയതികള്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാണ്. വിശദ വിവരങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം:https://ctet.nic.in/