Advertisment

സിയുഇടി പിജി 2024 ഓണ്‍ലൈന്‍ അപേക്ഷ തിരുത്താന്‍ അവസരം

മാര്‍ച്ച് 11 മുതല്‍ മാര്‍ച്ച് 28വരെ വിവിധ സെന്ററുകളിലായി പരീക്ഷ നടത്തും. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയ്ക്കാണ് പരീക്ഷ നടത്തിപ്പ് ചുമതല

New Update
uytrewrfgthjuytr

സിയുഇടി പിജി 2024 ഓണ്‍ലൈന്‍ അപേക്ഷ തിരുത്താന്‍ അവസരം. ഫെബ്രുവരി 13 ചെവ്വാഴ്ച്ച രാത്രി 11.50 വരെ തിരുത്താനുള്ള അവസരമാണിത്. മൊബൈല്‍ നമ്പര്‍. ഇമെയില്‍ അഡ്രസ്, മേല്‍വിലാസം എന്നിവയാണ് തിരുത്താന്‍ പറ്റുക.

Advertisment

മാര്‍ച്ച് 11 മുതല്‍ മാര്‍ച്ച് 28വരെ വിവിധ സെന്ററുകളിലായി പരീക്ഷ നടത്തും. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയ്ക്കാണ് പരീക്ഷ നടത്തിപ്പ് ചുമതല. വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. https://pgcuet.samarth.ac.in/

cuet-pg-2024-application-correction-window
Advertisment