ഡൽഹി ഭദ്രാസനം മർത്തമറിയം സമാജം വാർഷിക സമ്മേളനം ഹോസ്‌ഖാസ് സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടത്തി

അഭിവന്ദ്യ ഗീവർഗീസ് മാർ പീലക്‌സിനോസ് ക്ലാസുകൾക്ക് നേതൃത്വം നൽകി.

New Update
ertyujhgre567u

ഡല്‍ഹി: ഹോസ്‌ഖാസ് സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ വെച്ച് നടത്തപ്പെട്ട ഡൽഹി ഭദ്രാസനം മർത്തമറിയം സമാജം വാർഷിക സമ്മേളനം ഇൻകം ടാക്സ് കമ്മീഷണർ സൂസൻ തോമസ് ഉത്ഘാടനം ചെയ്തു. അഭിവന്ദ്യ ഗീവർഗീസ് മാർ പീലക്‌സിനോസ് ക്ലാസുകൾക്ക് നേതൃത്വം നൽകി.

Advertisment
Advertisment