New Update
ഡൽഹി മലയാളി അസോസിയേഷൻ മികച്ച ബാലനടൻ മാസ്റ്റർ അവ്യുക്ത് മേനോനെ അനുമോദിച്ചു
രോഹിണി സെക്‌ടർ 7-ലെ ശ്രീഅയ്യപ്പ ക്ഷേത്രത്തിനടുത്തുള്ള കാളി ബാരി മന്ദിറിൽ മലയാള ഭാഷാ പഠന ക്ലാസിൻ്റെ പ്രവേശനോത്സവത്തോടനുബന്ധിച്ചു നടന്ന ചടങ്ങിലായിരുന്നു അനുമോദിച്ചത്.
Advertisment