കുന്നുമ്മയിൽ നവജാത ശിശുവിനെ കൊന്ന് കുഴിച്ച മൂടിയ സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ജില്ലാ ശിശുക്ഷേമ സമിതി

അമ്മതൊട്ടിലിൻ്റെ പ്രവർത്തനക്ഷമമാണ്. അമ്മതൊട്ടിലിൽ കുഞ്ഞിനെ ഉപേക്ഷിക്കാൻ ശ്രമം നടന്നിട്ടില്ല.

author-image
കെ. നാസര്‍
New Update
rtyu7ioiuytrtyuio

കുന്നുമ്മയിൽ നവജാത ശിശുവിനെ കൊന്ന് കുഴിച്ച മൂടിയ സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ജില്ലാ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി കെ.ഡി.ഉദയപ്പൻ, ജോ.സെക്രട്ടറി കെ. നാസർ എന്നിവർ ആവശ്യപ്പെട്ടു.

Advertisment

 അമ്മതൊട്ടിലിൻ്റെ പ്രവർത്തനക്ഷമമാണ്. അമ്മതൊട്ടിലിൽ കുഞ്ഞിനെ ഉപേക്ഷിക്കാൻ ശ്രമം നടന്നിട്ടില്ല. കുഞ്ഞിനെ അമ്മ തൊട്ടിലിൽ ഉപേക്ഷിച്ചിരുന്നുവെങ്കിൽ നിയമപരിരക്ഷ കിട്ടിയേനെ. സംഭവുമായി ബന്ധപ്പെട്ട് ജില്ലാ ശിശുസംരക്ഷണ ഓഫീസർ ടി.വി. മിനിമോൾടെ നിർദ്ദേശ പ്രകാരം ശിശുസംരക്ഷണ ഓഫീസിലെ സോഷ്യൽ വർക്കർ ഉണ്ണികൃഷ്ണൻ പൂച്ചാക്കലും, ചൈൾഡ് ഹെൽപ്പ് ലൈൻ സൂപ്പർവൈസർ,അലൻ കേസ് വർക്കർ മിഥുൻ എന്നിവർ കുന്നുമയിലുമായി നടത്തിയ അന്വേഷണ റിപ്പോർട്ട് ഡി.സി. പി. ഒ ക്ക്സമർപ്പിച്ചു

Advertisment