New Update
/sathyam/media/media_files/tSUgJnHELCpB3X8xlMNL.jpeg)
പി കെ ഐ കെയർ ഹോസ്പിറ്റലിൽ ആഭിമുഖ്യത്തിൽ "ഡോക്ടർസ് ഡേ "ദിനാചാരണം സംഘടിപ്പിച്ചു. ഡോ. സിമി മനോജ്, ഡോ ആദിൽ എന്നിവരെ മാനേജിങ് ഡയറക്ടർ പി പി മുഹമ്മദ് അലി ആദരിച്ചു. ഉസീബ് ഉമ്മലിൽ മുഖ്യാതിഥി ആയിരുന്നു.മാനേജർ നിതിനാ രഘുനാഥ്, ഒ ടി ഇൻചാർജ് ടിൽസ് ആന്റണി, എച് ആർ മാനേജർ ഷൈന പി എന്നിവർ പങ്കെടുത്തു