ലേറ്റസ്റ്റ് ന്യൂസ് കേരളം ഡോ. വി. കെ. ഭവാനി സംസ്‌കൃത സർവകലാശാല വിദ്യാർത്ഥി സേവന വിഭാഗം ഡയറക്ടർ സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ സംസ്കൃതം ന്യായവിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്. ന്യൂസ് ബ്യൂറോ, കൊച്ചി 03 Sep 2024 18:13 IST Follow UsNew Updateശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ വിദ്യാർത്ഥി സേവന വിഭാഗം ഡയറക്ടറായി ഡോ. വി. കെ. ഭവാനിയെ താത്കാലികമായി നിയമിച്ച് ഉത്തരവായി. സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ സംസ്കൃതം ന്യായവിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്. Read More Read the Next Article