New Update
/sathyam/media/media_files/8u0H0QL3BcwP7D44ucpN.jpg)
എടത്തനാട്ടുകര: ഗവ.ഓറിയന്റൽ ഹയർ സെക്കന്ററി സ്‌കൂൾ നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്). യൂണിറ്റിനു കീഴിൽ നിർദ്ധനരായ പത്ത് കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു.പങ്കാളിത്ത ഗ്രാമത്തിൽ 'അവർക്കൊപ്പം ഓണം' എന്ന പദ്ധതിയുടെ ഭാഗമായാണ് കിറ്റുകൾ വിതരണം ചെയ്തത്.
Advertisment
വട്ടമണ്ണപ്പുറം അംഗനവാടിയിൽ നടന്ന ചടങ്ങ് അലനല്ലൂർ ഗ്രാമ പഞ്ചായത്ത് അംഗം അക്ബർ അലി പാറക്കോട്ട് ഉദ്ഘാടനം ചെയ്തു.എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ പി. പ്രീത നായർ അധ്യക്ഷത വഹിച്ചു.അധ്യാപികയായ പി. ആരിഫ, എൻഎസ്എസ് വളണ്ടിയർ ലീഡർമാരായ പി. കീർത്തന, ടി. ഹന, കെ സാബിത്ത്, എൻഎസ്എസ് വളണ്ടിയർമാരായ പി. സാലിമ, ശ്രീ അക്ഷയ രവി, എം. ശീതൾ, ഷസ ഷംസു, മിൻഹ ഷെറിൻ, അസ്‌ല, അഫ്ന മഹഫൂസ് എന്നിവർ സംബന്ധിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us