നരിയംപാടം സ്റ്റാർസ് ക്ലബ്ബ്‌ ഒറ്റപ്പാലം ഐ കെയർ ഹോസ്പിറ്റൽ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

ക്ലബ്ബ് രക്ഷാധികാരി പി എ ഖമറുദ്ദീൻ അധ്യക്ഷനായി. ക്ലബ്ബ് ഭാരവാഹികളായ സൈദ് പാറയിൽ,  സിറാജുദ്ദീൻ,സുലൈമാൻ ഹാജി,നൗഷാദ് നരിയംപാടം തുടങ്ങിയവർ സംസാരിച്ചു.

New Update
kiuytryuio

പുലാപ്പറ്റ:നരിയംപാടം സ്റ്റാർസ് ആർട്സ് & സ്പോർട്സ് ക്ലബ് ഒറ്റപ്പാലം വെൽഫെയർ ട്രസ്റ്റിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.

Advertisment

വൃക്കരോഗ നിർണയ,പ്രമേഹ-നേത്ര പരിശോധന ക്യാമ്പ് മുൻകൂട്ടി ബുക്ക് ചെയ്ത 60 രോഗികൾക്ക് പ്രയോജനകരമായി.സ്റ്റാർസ് ആർട്സ് & സ്പോർട്സ്  ക്ലബ്ബ്‌ പ്രസിഡന്റ്‌ അബ്ദുൽ ഗഫൂർ
ഉദ്ഘാടനം ചെയ്തു.

ക്ലബ്ബ് രക്ഷാധികാരി പി എ ഖമറുദ്ദീൻ അധ്യക്ഷനായി. ക്ലബ്ബ് ഭാരവാഹികളായ സൈദ് പാറയിൽ,  സിറാജുദ്ദീൻ,സുലൈമാൻ ഹാജി,നൗഷാദ് നരിയംപാടം തുടങ്ങിയവർ സംസാരിച്ചു.

Advertisment