സംസ്‌കൃത സർവകലാശാലയിൽ ഗസ്റ്റ് അധ്യാപക ഒഴിവുകൾ

യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളുമായി കായിക പഠന വിഭാഗത്തിൽ ഹാജരാകണമെന്ന് സർവ്വകലാശാല അറിയിച്ചു.

New Update
sanscrit  university

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ കായിക പഠന വിഭാഗത്തിൽ രണ്ട് ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകളിലേയ്ക്ക് ഓഗസ്റ്റ് 21ന് ഉച്ചകഴിഞ്ഞ് ഒന്നിന് വാക്ക് ഇൻ – ഇന്റർവ്യൂ നടത്തുന്നുയു ജി സി യോഗ്യതയുളളവർക്ക് അപേക്ഷിക്കാം.

Advertisment

യു ജി സി യോഗ്യതയുളളവരുടെ അഭാവത്തിൽ നോൺ യു ജി സിക്കാരെയും പരിഗണിക്കുന്നതാണ്യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളുമായി കായിക പഠന വിഭാഗത്തിൽ ഹാജരാകണമെന്ന് സർവ്വകലാശാല അറിയിച്ചു.

Advertisment