ഗുരു വിചാരധാര ബിസിനസ് ഫോറം ഭാരവാഹികൾ അധികാരമേറ്റു

യു. എ. ഇ.ഗുരു വിചാരധാര പ്രസിഡന്റ് പി.ജി രാജേന്ദ്രൻ തിരഞ്ഞെടുക്കപ്പെട്ട  പ്രതിനിധികൾക്ക് സത്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

New Update
jtfhgr

ദുബായ്: ഗുരു വിചാരധാര ബിസിനസ് ഫോറം ഭാരവാഹികളായി മുരളീധരപ്പണിക്കർ (ചെയർ) ഷൈലാ ദേവ്, ശ്യാം പ്രഭു (വൈസ് ചെയർ) വിഭു രഘുവരൻ (ജന സെക്ര) പ്രഭാകരൻ പയ്യന്നൂർ (ട്രഷ) ശൈലേഷ് (ജന കൺ) അനുരാജ് (ജോ ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു. 

Advertisment

drddsd

യു. എ. ഇ.ഗുരു വിചാരധാര പ്രസിഡന്റ് പി.ജി രാജേന്ദ്രൻ തിരഞ്ഞെടുക്കപ്പെട്ട  പ്രതിനിധികൾക്ക് സത്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

 ജനറൽ സെക്രട്ടറി ഒ.പി. വിശ്വംഭരൻ, ഷാജി ശ്രീധരൻ, സി.പി. മോഹനൻ, ജയപ്രകാശ്, രാജീവ്കൊട്ടാരത്തിൽ, സഞ്ജു. രാജ് ദേവ്, വിഭു രഘുവരൻ, അനുരാജ് എന്നിവർ പ്രസംഗിച്ചു.

Advertisment