പരീക്ഷാപ്പേടി മാറ്റാനുള്ള ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു

രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വിളിക്കാം. നമ്പര്‍: 18004252844.

New Update
ertyuiop

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പരീക്ഷാപ്പേടി മാറ്റാനുള്ള ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റില്‍ വി ഹെല്‍പ്പ് എന്ന പേരിലാണ് ഹെല്‍പ്പ് ലൈന്‍.

Advertisment

 ബംഗളൂരു നിംഹാന്‍സില്‍ പരിശീലനം ലഭിച്ചവര്‍ കൗണ്‍സിലിങ് സേവനം നല്‍കും. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വിളിക്കാം. നമ്പര്‍: 18004252844.

 

helpline-to-overcome-exam-fear
Advertisment