Advertisment

ഇന്ദിരഗാന്ധി നാഷണല്‍ ഓപ്പണ്‍ സര്‍വകലാശാല ജൂലൈ സെഷനിലേക്ക് അപേക്ഷിക്കാനുള്ള തിയതി നീട്ടി

താത്പര്യമുള്ളവര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം ഒഡിഎല്‍, ഓണ്‍ലൈന്‍ മോഡിലുള്ള കോഴ്‌സുകളുടെ  രജിസ്‌ട്രേഷനും സെപ്റ്റംബര്‍ 10 വരെ ചെയ്യാം.

New Update
567uyytre45678ui

ഇന്ദിരഗാന്ധി നാഷണല്‍ ഓപ്പണ്‍ സര്‍വകലാശാല ജൂലൈ സെഷനിലേക്ക് അപേക്ഷിക്കാനുള്ള തിയതി നീട്ടി. സെപ്റ്റംബര്‍ 10 വരെ അപേക്ഷിക്കാം. ഒഡിഎല്‍, ഓണ്‍ലൈന്‍ മോഡ് വിഭാഗത്തിലെ കോഴ്‌സുകളുടെ അപേക്ഷ തിയതിയാണ് നീട്ടിയത്.

Advertisment

സര്‍ട്ടിഫിക്കറ്റ് ആന്‍ഡ് സെമസ്റ്റര്‍ ബേസ്ഡ് പ്രോഗ്രാമുകള്‍ക്ക് ഇത് ബാധകമല്ല. താത്പര്യമുള്ളവര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം ഒഡിഎല്‍, ഓണ്‍ലൈന്‍ മോഡിലുള്ള കോഴ്‌സുകളുടെ  രജിസ്‌ട്രേഷനും സെപ്റ്റംബര്‍ 10 വരെ ചെയ്യാം. വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: http://www.ignou.ac.in/

Advertisment