Advertisment

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മദ്രാസ് ജോയിന്റ് അഡ്മിഷന്‍ ടെസ്റ്റ് ഫോര്‍ മാസ്‌റ്റേര്‍സ് ഫലം പ്രഖ്യാപിച്ചു

ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലം പരിശോധിക്കാവുന്നതാണ്. ഉത്തര സൂചികയും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

New Update
kjhgfdfghjk

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മദ്രാസ് ജോയിന്റ് അഡ്മിഷന്‍ ടെസ്റ്റ് ഫോര്‍ മാസ്‌റ്റേര്‍സ് (JAM)ഫലം പ്രഖ്യാപിച്ചു. ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലം പരിശോധിക്കാവുന്നതാണ്. ഉത്തര സൂചികയും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഓള്‍ ഇന്ത്യ റാങ്ക് രേഖപ്പെടുത്തിയ സ്‌കോര്‍ കാര്‍ഡ് ഏപ്രില്‍ 2 ന് പ്രസിദ്ധീകരിക്കും. ജൂലായ് 31 വരെ സ്‌കോര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. ഏപ്രില്‍ 10 മുതല്‍ കൗണ്‍സിലിംങ് ആരംഭിക്കും. നാലു റൗണ്ടുകളിലായിട്ടാണ് കൗണ്‍സിലിങ്

ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഡൗണ്‍ലോഡ് ചെയ്‌തെടുക്കുന്ന ഫലത്തിന്റെ ഒരു കോപ്പി ഭാവി ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചു വെയ്ക്കാന്‍ നിര്‍ദേശമുണ്ട്. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം:https://jam.iitm.ac.in/

iit-jam-2024-results-released
Advertisment