New Update
/sathyam/media/media_files/3W7ZZcFKpb1LvIdLST4g.jpg)
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ ആഗസ്റ്റ് 15ന് രാവിലെ ഒൻപതിന് കാലടി മുഖ്യ ക്യാമ്പസിലുളള ഭരണനിർവ്വഹണ കേന്ദ്രത്തിന് മുമ്പിൽ നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.
Advertisment
പ്രൊഫസർ – ഇൻ – ചാർജ്ജ് ഓഫ് എക്സാമിനേഷൻസ് ഡോ. വി. ലിസി മാത്യു ദേശീയ പതാക ഉയർത്തും. തുടർന്ന് ദേശീയഗാനം ആലപിക്കും.