ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
/sathyam/media/media_files/Rz58fpCu6cEcixYRy4ZF.jpeg)
ജെഇഇ അഡ്വാന്‍സ്ഡ് 2024ന്റെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ്.
Advertisment
അപ്ലിക്കേഷന്‍ നമ്പര്‍, ജനനതീയതി എന്നിവ ഉപയോഗിച്ചാണ് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യേണ്ടത്. മെയ് 26നാണ് ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ. ജൂണ്‍ 9ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കും
വിശദവിവരങ്ങള്‍ക്കും അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുമായി ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം:https://jeeadv.ac.in/
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us