കല കുവൈറ്റ്‌ മെഗാ സാംസ്കാരികമേള ദ്യുതി2024-ഒക്ടോബർ 25 അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓപ്പൺ ഓഡിറ്റോറിയം.

ദ്യുതി 2024 ന്റെ ഭാഗമായി നടക്കുന്ന മ്യൂസിക് നൈറ്റിൽ പ്രശ്‌സത പിന്നണി ഗായകരായ സച്ചിൻ വാര്യർ, ദയാൽ&അതുൽ നറുകര എന്നിവർ പങ്കെടുക്കും.

New Update
rtyukjytryuiooiuyt

കുവൈറ്റ്‌ സിറ്റി: കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ്‌ മെഗാ സാംസ്‌കാരികമേള ദ്യുതി 2024 ന്റെ ഭാഗമായി നടക്കുന്ന മ്യൂസിക് നൈറ്റിൽ പ്രശ്‌സത പിന്നണി ഗായകരായ സച്ചിൻ വാര്യർ, ദയാൽ&അതുൽ നറുകര എന്നിവർ പങ്കെടുക്കും.

Advertisment

ഒക്ടോബർ 25 വെള്ളിയാഴ്ച വൈകുന്നേരം 3ന് അബ്ബാസിയ സെൻട്രൽ സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കുന്ന മെഗാ സാംസ്കാരികമേളയിൽ നാട്ടിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും.

Advertisment