സ്നേഹം സംഗമം മസ്ജിദുൽ കബീറിൽ വെള്ളിയാഴ്ച

സംഗമത്തിൽ ഐ.ഐ.സി ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി, നാസർ മൌലവി മുട്ടിൽ, മുഹമ്മദ് ശാനിബ് പേരാമ്പ്ര എന്നിവർ ക്ലാസുകളെടുക്കും. 

New Update
rtyuiiuytre

കുവൈത്ത് സിറ്റി: ലക്ഷ്യ ബോധമുള്ള കുടുംബം ധർമ്മ നിഷ്ടയുള്ള സമൂഹം എന്ന ചതുർമാസ  ക്യാമ്പയിൻ പ്രമേയത്തിൽ ഇന്ത്യൻ ഇസ്ലാഹി സെൻറർ ദഅ് വ വിംഗ് സംഘടിപ്പിക്കുന്ന സ്നേഹ സംഗമം വെള്ളിയാഴ്ച (ജൂലായ് 5) വൈകുന്നേരം 6 മണിക്ക് മസ്ജിദുൽ കബീറിൽ നടക്കും. സംഗമത്തിൽ ഐ.ഐ.സി ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി, നാസർ മൌലവി മുട്ടിൽ, മുഹമ്മദ് ശാനിബ് പേരാമ്പ്ര എന്നിവർ ക്ലാസുകളെടുക്കും. 

Advertisment

കുവൈത്തിൻറെ വിവിധ ഏരിയകളിൽ നിന്ന് വാഹന സൌകര്യം സംഗമത്തിലേക്ക് ഒരുക്കിയിട്ടുണ്ട്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക 65829673, 99060684

Advertisment