Advertisment

മദ്രാസ് സർവകലാശാലയിൽ എം എ മലയാളം കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു

മലയാളം എം.എ. (റഗുലർ), സർട്ടിഫിക്കറ്റ്, ഡിപ്ലോമ (റഗുലർ) കോഴ്സു‌കൾക്ക് www.unom.ac.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം.

New Update
styukliuytretyuio

മദ്രാസ് സർവകലാശാല മലയാളവിഭാഗത്തിൽ 2024 - 2025 അധ്യായനവർഷത്തിലെ ബിരുദാനന്തരബിരുദ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. മലയാളം എം.എ. (റഗുലർ), സർട്ടിഫിക്കറ്റ്, ഡിപ്ലോമ (റഗുലർ) കോഴ്സു‌കൾക്ക് www.unom.ac.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം.

ഓൺലൈനിൽ പൂരിപ്പിച്ച അപേക്ഷയുടെ കോപ്പി HEAD OF THE DEPARTMENT, DEPARTMENT OF MALAYALAM

, UNIVERSITY OF MADRAS, MARINA CAMPUS, CHENNAI- 600005 എന്ന വിലാസത്തിൽ ജൂൺ 30നകം കിട്ടത്തക്കവിധം പോസ്റ്റലായി അയക്കണം. വിശദവിവരങ്ങൾക്ക്: അഫ്സൽ ശാഹിദ് : 8281713568, ഗായത്രി : 9072936629, ആൽബർട്ട് : 8907161122, സ്വാതി : 7510810990

ma-malayalam-courses-in-madras-university
Advertisment