പരിസ്ഥിതി ദിനത്തിൽ ഔഷധ സസ്യ തോട്ട നിർമ്മാണം

ശിശുക്ഷേമസമിതി ജില്ലാസെക്രട്ടറി കെ.ഡി.ഉദയപ്പൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ക്ഷേമകാര്യ സമിതി ചെയർമാൻ നസീർ പുന്നക്കൽ . കെ. നാസർ, റ്റി.എ. നവാസ്.എം.നാജ, മിഥുൻ ഷ എന്നിവർ പ്രസംഗിച്ചു.

author-image
കെ. നാസര്‍
New Update
ertyuiytrertyui

ആലപ്പുഴ: ജില്ലാ ശിശുക്ഷേമസമിതി പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് ശിശുവി കാസ്ഭവനിൽഔഷധ സസ്യ തോട്ടം നിർമ്മിക്കുന്നു പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം നഗരസഭ അദ്ധ്യക്ഷ കെ.കെ. ജയമ്മ നിർവ്വഹിച്ചു.

Advertisment

ertyuiytrertyui

 ജില്ലാ ശിശുക്ഷേമസമിതിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിൽ ഔഷധ സസ്യ തോട്ട നിർമ്മാണ ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ കെ.കെ. ജയമ്മ നിർവ്വഹിക്കുന്നു മിഥുൻഷ'നസീർ പുന്നക്കൽ, കെ.ഡി.ഉദയപ്പൻ, കെ.നാസർ, റ്റി.എ. നവാസ്. എം.നാജ എന്നിവർ സമീപം.

ശിശുക്ഷേമസമിതി ജില്ലാസെക്രട്ടറി കെ.ഡി.ഉദയപ്പൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ക്ഷേമകാര്യ സമിതി ചെയർമാൻ നസീർ പുന്നക്കൽ . കെ. നാസർ, റ്റി.എ. നവാസ്.എം.നാജ, മിഥുൻ ഷ എന്നിവർ പ്രസംഗിച്ചു.

Medicinal Plant Garden on Environment Day
Advertisment