മിനി കൂപ്പര്‍ എസ്, ഓൾ-ഇലക്‌ട്രിക് മിനി കൺട്രിമാൻ എന്നിവ പുറത്തിറക്കി

രാജ്യത്തുടനീളമുള്ള എല്ലാ മിനി ഓതറൈസ്ഡ് ഡീലർമാരിലും shop.mini.in ലും ബുക്ക് ചെയ്യാം. 2024 സെപ്റ്റംബർ മുതൽ ഡെലിവറി ആരംഭിക്കും.

New Update
er56787654567876

ന്യൂ മിനി കൂപ്പര്‍ എസ്, ന്യൂ ഓൾ-ഇലക്‌ട്രിക് മിനി കൺട്രിമാൻ എന്നിവയുടെ ലോഞ്ചോടെ പുതിയ മിനി ഫാമിലി, ഇന്ത്യയിൽ ഒരു പുതിയ വസതി കണ്ടെത്തി. കംപ്ലീറ്റ്ലി ബിൽറ്റ്-അപ്പ് യൂണിറ്റുകളായി (CBU) ലഭ്യമാകുന്ന കാറുകൾ രാജ്യത്തുടനീളമുള്ള എല്ലാ മിനി ഓതറൈസ്ഡ് ഡീലർമാരിലും shop.mini.in ലും ബുക്ക് ചെയ്യാം. 2024 സെപ്റ്റംബർ മുതൽ ഡെലിവറി ആരംഭിക്കും.

Advertisment